Leading News Portal in Kerala
Browsing Category

Entertainment

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’ തിയേറ്ററിൽ

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’ (The Face of the Faceless) പ്രദർശനത്തിന്. ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി…

Mammootty | വരാനിരിക്കുന്ന ചിത്രങ്ങളൊന്നിൽ മമ്മൂട്ടി സ്വവർഗാനുരാഗിയാകും; വേറിട്ട വേഷം വരിക ഈ…

മലയാള സിനിമയിൽ സ്വവർഗ്ഗാനുരാഗ കഥാപാത്രങ്ങളെ അവതരിപ്പിച്ച മുൻനിര താരങ്ങൾ കുറവാണ്

Sesham Mike-il Fathima | ‘മലയാളം അറിയാത്ത ഈ കുട്ടിയെ ആണോ നിങ്ങൾ മലപ്പുറംകാരി…

ജാഡക്കാരിയായ വ്ലോഗർ, ദുബായ് മലയാളി ബീപാത്തുവിൽ നിന്നും തനി മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമയിലേക്കുള്ള ദൂരം കഴിഞ്ഞെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ (Kalyani Priydarshan). ‘ശേഷം മൈക്കിൽ ഫാത്തിമ’ (Sesham Mike-il Fathima)…

Maharani | ‘അവള്‍ക്ക് ഞാനെന്നു പറഞ്ഞാ ജീവനാ, പ്രാണനാ, പക്ഷേ നായരാ!’; ട്രെയ്‌ലറുമായി…

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ജി. മാര്‍ത്താണ്ഡന്‍ ചിത്രം ‘മഹാറാണി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ടീസറും ഗാനങ്ങളും സൂചിപ്പിച്ചതുപോലെത്തന്നെ ഒരു കിടിലന്‍ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ്…

ലിയോയിലെ സൈക്കോ വില്ലന്‍റെ പുതിയ രൂപം; ഞെട്ടിക്കുന്ന മേക്കോവറുമായി സാന്‍ഡി

സിനിമയില്‍ വളരെ കുറച്ചു സമയം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും സാന്‍ഡിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

‘ആരും ഓടിയൊളിക്കേണ്ട; ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത…

കുഞ്ചാക്കോ ബോബന്‍, ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ചാവേര്‍’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജോയ് മാത്യു ഒരുക്കിയ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് ചിത്രം…

മലയാളിയുടെ ആണത്ത സങ്കല്പങ്ങളുടെ പ്രതീകം | Jayan, Kerala, Mollywood, Latest News, News, Entertainment

അനശ്വരനടൻ ജയന്റെ ഓർമ്മകൾക്ക് ഇന്ന് 43 വയസ്സ്. മലയാളിയുടെ നായക സങ്കല്പനകളെ തന്നെ അടിമുടി മാറ്റിമറിച്ച താരമായിരുന്നു ജയൻ. നസീറിന്റെ പൈങ്കിളി പ്രണയങ്ങൾ അരങ്ങുവാണ കാലത്താണ് ജയൻ എന്ന ഇതിഹാസതാരം തന്റെ സ്ഥാനം ഉറപ്പിച്ച് എടുക്കുന്നത്.…

17-ാം വയസില്‍ വിവാഹം ചെയ്തത് 50 കാരനെ, ചതി മനസിലായപ്പോഴേക്കും ഗര്‍ഭിണി: നടി അഞ്ജുവിന്റെ ജീവിതം…

മലയാളികള്‍ക്ക് ഏറെ പരിചിതയാണ് അഞ്ജു. ബാലതാരമായി സിനിമയിലെത്തിയ അഞ്ജു നായികയായും സഹതാരമായും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാകുകയാണ് താരം. മലയാളത്തിലെ പുതിയ സീരിയല്‍ അമ്മേ ഭഗവതിയിലൂടെയാണ്…

ഈ മരുന്നിനൊപ്പം മദ്യം കഴിക്കരുത്, മണിയ്ക്ക് സംഭവിച്ചത് ഇതാണ്!!

മലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണി ഇന്നും ആരാധക ഹൃദയങ്ങളിൽ നാടൻ പാട്ടിന്റെ തുടിപ്പായും മികച്ച കഥാപാത്രങ്ങളെയും നിറഞ്ഞു നിൽക്കുന്നുണ്ട്. വീടിന് സമീപത്തുള്ള പാഡിയില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്തിനു പിന്നാലെയാണ്…

വീണ്ടും ഡീപ് ഫേക്ക്: ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോളിന്റെ വ്യാജ വീഡിയോ…

മുംബൈ: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്ക് പിന്നാലെ ബോളിവുഡ് താരം കജോളിന്റെയും ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ‘കജോള്‍ വസ്ത്രം…