Garudan | 75 ദിവസം നീളുന്ന മൂന്നു ഷെഡ്യൂളുകൾ; സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’…
മൂന്നു ഷെഡ്യൂളോടെ 75 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകൻ അരുൺ വർമ്മ പറഞ്ഞു. വൻ താരനിരയും വലിയ മുതൽമുടക്കുമുള്ള തികഞ്ഞ ലീഗൽ ത്രില്ലർ സിനിമയാണ് ഇത്.നീതിക്കു വേണ്ടി പേരാടുന്ന ഒരു നീതി…