ചിലര്‍ മരിച്ചോന്ന് വിളിച്ച് ചോദിച്ചു: നടന്‍ കോട്ടയം പുരുഷന്‍ പറയുന്നു
ചെറിയ വേഷങ്ങളിലൂടെ സൂപ്പര്‍താര സിനിമകളിലടക്കം സജീവ സാന്നിധ്യമായിരുന്നു നടന്‍ കോട്ടയം പുരുഷന്‍. സ്‌ട്രോക്ക് വന്നതിന് ശേഷം വീണ്ടും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. പലപ്പോഴും സിനിമകളില്‍…