മൂന്ന് വിരലുകൾ മുറിച്ചു മാറ്റി, പ്രിയനടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയോടെ ആരാധകർ
തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരം വിജയകാന്തിന്റെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിക്കുന്ന വിജയകാന്തിന്റേയും കുടുംബത്തിന്റേയും ചിത്രം പുറത്തു വന്നതിനു പിന്നാലെ ആശങ്കയിലാണ് ആരാധകർ. നന്നേ മെലിഞ്ഞ്, കണ്ടാല്‍…