Leading News Portal in Kerala
Browsing Category

Entertainment

കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ

തമിഴിൽ ദളപതി വിജയിയെ നായകനാക്കി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചതിനു ശേഷമാണ് ആറ്റ്ലീ ബോളിവുഡിലേക്ക് പറന്നത്. ജവാന് ശേഷം ആറ്റ്ലീയുടെ പിറന്നാൾ ആഘോഷത്തിന് വിജയ്ക്കൊപ്പം ഷാരൂഖാനും പങ്കെടുത്തിരുന്നു.

വീണ്ടും ഡീപ് ഫേക്ക്: രശ്മിക മന്ദാനയുടേതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ

മുംബൈ: തെന്നിന്ത്യൻ താരം രശ്മികയുടേതെന്ന തരത്തിൽ വീണ്ടും ഡീപ്‌ ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാൻ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ രശ്മികയെന്ന്…

LAL SALAAM | മകളുടെ സംവിധാനത്തില്‍ രജനികാന്തിന്‍റെ കിടിലന്‍ എന്‍ട്രി; വിഷ്ണു വിശാല്‍- വിക്രാന്ത്…

മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത്  ചിത്രത്തിൽ അവതരിപ്പിക്കുന്നത്

‘അമ്മയെ കണ്ടാൽ എന്റെ സഹോദരി ആണെന്നേ പറയൂ’: കല്യാണി പ്രിയദർശൻ

തനിക്കും അമ്മയ്ക്കും സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. താന്‍ അമ്മയുടെ മോളായിട്ട് സിനിമയില്‍ അഭിനയിച്ചാല്‍ ആരും വിശ്വസിക്കില്ല എന്നാണ് കല്യാണി ഇപ്പോള്‍ പറയുന്നത്. ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന…

Queen Elizabeth |  നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ക്യൂൻ എലിസബത്തിലെ ‘ചെമ്പകപൂവെന്തെ’…

വർഷങ്ങളുടെ ഇടവേളക്ക് ശേഷം മീരാ ജാസ്മിനും നരേനും ജോഡികളായെത്തുന്ന ‘ക്യൂൻ എലിസബത്ത്’ലെ ‘ചെമ്പകപൂവെന്തെ’ എന്ന ഗാനം പുറത്തിറങ്ങി. ജോ പോൾ വരികൾ ഒരുക്കിയ ഗാനത്തിന് രഞ്ജിൻ രാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഹരിചരൺ ആണ് ഗായകൻ. എം പത്മകുമാർ…

ആനന്ദത്തിലെ കുപ്പി പഴയ കുപ്പിയല്ല; അടുത്ത ചിത്രത്തിൽ അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രമായി…

സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്

ഇറോട്ടിക് സിനിമകൾ കാണുന്നതിൽ എന്താ തെറ്റ്? ഓപ്പൺ ആയിട്ട് ഡീൽ ചെയ്യുകയാണെങ്കിൽ പല പ്രശ്നങ്ങളും മാറും:…

കൊച്ചി: മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ. ഇറോട്ടിക് സിനിമകൾ കാണുന്നതിൽ തെറ്റില്ലെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിദ്ധാർത്ഥ് സംവിധാനം ചെയ്ത ‘ചതുരം’…

സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും മാർ ജോർജ്…

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’ (The Face of the Faceless) എന്ന സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയും ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസ്സ്…

Katha Innuvare | മേതിൽ ദേവികയുടെ ആദ്യ സിനിമ; ‘കഥ ഇന്നുവരെ’ ഷൂട്ടിംഗ് പൂർത്തിയായി

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘കഥ ഇന്നുവരെ’യുടെ (Katha Innuvare) ചിത്രീകരണം പൂർത്തിയായി. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി…