Leading News Portal in Kerala
Browsing Category

Entertainment

Houdini | ഫഹദിന്റെ അമ്മയായി, ഇനി ആസിഫ് അലിയുടെ നായിക; ‘ഹൗഡിനി’ സിനിമയിലെ നായികാവേഷം…

ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്. "ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ; " എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.…

Little Hearts | നായിക മാറി; RDXന് ശേഷം ഷെയ്ൻ നിഗം, മഹിമാ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്നു

സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താരജോഡികളായ ഷെയ്ൻ നിഗം (Shane Nigam), മഹിമാ നമ്പ്യാർ (Mahima Nambiar) എന്നിവരുടെ കഥാപാത്രങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചു. താരജോഡികൾക്ക് ഒന്നിച്ചഭിനയിക്കാൻ വീണ്ടും അവസരം…

കെ പോപ് ഗായിക നഹീ മരിച്ച നിലയില്‍

കെ പോപ് ഗായിക നഹീ മരിച്ച നിലയില്‍. 24 വയസായിരുന്നു. ബുധനാഴ്ചയാണ് നഹീ വിടപറഞ്ഞത്. ഗായികയുടെ അടുത്തവൃത്തങ്ങളാണ് വെള്ളിയാഴ്ച മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ കാരണം പുറത്തുവിട്ടിട്ടില്ല.…

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം 'വല്ല്യേട്ടന്‍' 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും;…

വല്ല്യേട്ടൻ എന്ന സിനിമ ലോകത്ത് ആരും തൊടാതിരിക്കാൻ വേണ്ടി സ്റ്റേ വാങ്ങിയെന്നും നിര്‍മ്മാതാവ് പറഞ്ഞു

Nadikar Thilakam | ടൊവിനോയുടെ കരിയറിൽ ഏറ്റവും വലുത്; ‘നടികർ തിലകം’ ഓഡിയോ റൈറ്റ്സ്…

ടൊവിനോ തോമസ് (Tovino Thomas) നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ്…

Empuraan | കൈയില്‍ മെഷീന്‍ ഗണ്ണുമായി മോഹന്‍ലാല്‍; ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…

കേരളത്തിലെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന…

എന്റെ വിശ്വാസത്തെ വീട്ടുകാർ തടയാൻ ശ്രമിച്ചിട്ടില്ല: നിത്യ മേനോൻ

കൊച്ചി: ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നായികയായി മാറിയ താരമാണ് നിത്യ മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടും മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ…

ഞാൻ ഗർഭിണിയല്ല.. ആണെങ്കിൽ അറിയിക്കും: ദിയ കൃഷ്ണ

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്ക്അപ്പ് ആയ വിവരം ദിയ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.…

ടർബോ ലൊക്കേഷനിൽ മമ്മൂക്കയെ കാണാൻ നേരിട്ടെത്തി എസ് ജെ സൂര്യയും രാഘവ ലോറൻസും

സംവിധായകൻ വൈശാഖും മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.…