അഞ്ചുതെങ്ങിലെ കടലോര സംഘർഷത്തിന്റെ കഥപറയുന്ന പെപെ ചിത്രം; RDXന് ശേഷം വീണ്ടും സോഫിയ പോൾ
നീണ്ടു നിൽക്കുന്ന കടലോര സംഘർഷത്തിൻ്റെ കഥയുമായി വീക്കെൻ്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം വർക്കലക്കടുത്തുള്ള അഞ്ചുതെങ്ങ് തീരപ്രദേശത്ത് ആരംഭിച്ചു. RDXന്റെ വൻ വിജയത്തിനു ശേഷം…