Phoenix trailer | വീണ്ടുമൊരു സൈക്കോ കില്ലർ? ആകാംക്ഷയുണർത്തുന്ന ട്രെയ്‌ലറുമായി ‘ഫീനിക്സ്’
ഗരുഡന്റെ വമ്പൻ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് ‘ഫീനിക്സ്’. ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യത്യസ്തമായ പാറ്റേർണിൽ…