Leading News Portal in Kerala
Browsing Category

Entertainment

സൂപ്പർ ഹിറ്റ് ജിഗർദണ്ഡക്ക് രണ്ടാം ഭാഗം; മലയാളി സാന്നിധ്യമായി ഷൈൻ ടോം ചാക്കോയും, നിമിഷയും – News18…

വർഷം 2014. തമിഴിലിൽ ഒരു ട്രെൻഡ്സെറ്റെർ പുറത്തിറങ്ങുന്നു. പിന്നീട് അത് കേരളത്തിലേക്ക് പടർന്നിറങ്ങുന്നു. ആ പടത്തിന്റെ പേരായിരുന്നു ജിഗർദണ്ഡ (Jigarthanda). സിദ്ധാർഥ്‌, വിജയ് സേതുപതി, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർ ആയിരുന്നു കേന്ദ്ര…

കാർത്തിയുടെ ജപ്പാൻ നവംബർ പത്തിന് തിയറ്ററുകളിൽ; പ്രതീക്ഷയോടെ മലയാളിതാരം സനൽ അമനും

ഒരിടവേളയ്ക്കുശേഷം എത്തുന്ന ജപ്പാൻ എന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സനൽ ന്യൂസ്18നോട് പറഞ്ഞു

‘ഞാൻ നന്നായി അഭിനയിക്കും, സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ’; സെറ്റിൽ വന്ന ബാലന്…

'രാവിലെ ആറരയ്ക്ക് മുമ്പ്, മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ ബിജു മേനോനെ നായകനാക്കി ചിത്രീകരിക്കുന്ന 'കഥ ഇന്നുവരെ' എന്ന ഷൂട്ടിംഗ് ലൊക്കെഷനിൽ പ്രൊഡക്ഷൻ മാനേജർമാരെ കണ്ട് അവസരം ചോദിച്ച് എത്തിയ ഒരു അഭിനയകാംക്ഷിക്ക് കിട്ടിയ മറുപടി,…

ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീനയും: വ്യാജ ചിത്രം പ്രചരിക്കുന്നത് ‘ടൈഗർ 3’യിൽ നിന്നുള്ള രംഗമെന്ന പേരിൽ

ഡൽഹി: നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡീപ് ഫെയ്ക് വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരിൽ മറ്റൊരു ഡീപ് ഫെയ്ക് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കത്രീന കൈഫ്…

Kathikan | മുകേഷ്, ഉണ്ണി മുകുന്ദൻ ചിത്രം ‘കാഥികൻ’ ഡിസംബറിൽ; ടീസർ പുറത്തിറങ്ങി

മുകേഷ് (Mukesh), ഉണ്ണി മുകുന്ദൻ (Unni Mukundan), കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഒരു കഥാപ്രാസംഗികന്റെ…

നിരൂപണങ്ങൾ ആളുകളെ കാര്യങ്ങൾ അറിയിക്കാനുള്ളതാണ്, നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ല: ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി ഇടപെടലോടെ വിദ്വേഷകരമായ സിനിമ നിരൂപണങ്ങൾ ഒരുപരിധിവരെ നിയന്ത്രണവിധേയമായെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ ലഭിച്ച പരാതികളിൽ പൊലീസ് നടപടിയെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയകളിലെ അജ്ഞാത…

ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം: രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ,…

ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതികരണവുമായി അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ…

അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവൻ: വ്യാജ വാർത്തയ്‌ക്കെതിരെ ഷാജി…

സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം, സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ…

കണ്ണൂർ സ്‌ക്വാഡിന് മേൽ പറക്കുമോ ഗരുഡൻ ? ഈ കേരളാ പോലീസ് കഥയ്ക്കും വമ്പൻ കളക്ഷനെന്ന് കണക്കുകൾ

പ്രേക്ഷകരില്‍ നിന്ന് ആദ്യദിവസങ്ങളില്‍ ലഭിച്ച പ്രതികരണം വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ വലിയ കളക്ഷനിലേക്ക് ഗരുഡന്‍ കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ: ‘ഞാൻ അസ്വസ്ഥയാണ്’ – യഥാർത്ഥ വീഡിയോയിലെ സാറ…

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് AI വീഡിയോ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമാണ്. വിവിധ സെലിബ്രിറ്റികൾ ഇതിനെതിരെ നിയമനടപടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കിടയിൽ, യഥാർത്ഥ വീഡിയോയിലെ സ്ത്രീ മോർഫ് ചെയ്ത…