കട്ട തരിപ്പ്, കലിപ്പ്; ഡാൻസ് ഫ്ലോറിൽ ആടിത്തകർക്കാൻ പ്രയാഗയും ഷൈൻ ടോം ചാക്കോയും; അടിപൊളി ഗാനവുമായി…
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവിഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ…