ഞാൻ ഇപ്പോൾ ഒരു ഇടവേളയിലാണ്, നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും: അമൃത സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. നിരവധി ആരാധകരാണ്, അമൃതയേയും സഹോദരി അഭിരാമിയേയും സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധനേടാറുണ്ട്.…