Rani trailer | ഡാർക്ക് ഷെയ്ഡിൽ ഗുരു സോമസുന്ദരം; ശങ്കർ രാമകൃഷ്ണന്റെ ‘റാണി’ ട്രെയ്‌ലർ
തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെക്കുറിച്ചു പറയാം.അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു നിൽക്കുമ്പോൾ കഥയുടെ പിൻബലത്തിലൂടെ എത്തുന്ന ‘റാണി’ പ്രസക്തമാണ്. കാമ്പുള്ള ഒരു…