Leading News Portal in Kerala
Browsing Category

Entertainment

Kathanar | ജയസൂര്യയുടെ കത്തനാരുടെ ‘ക’ എന്താ ഇങ്ങനെ? ആ രഹസ്യം കണ്ടെത്തി പ്രേക്ഷകൻ

Last Updated:September 01, 2023 10:20 AM ISTകത്തനാർ എന്ന വാക്കിലെ 'ക' ചിലർക്കെങ്കിലും കൗതുകം ഉണർത്തിക്കാനും. ഇതേക്കുറിച്ച് ഒരു പ്രേക്ഷകന്റെ കണ്ടെത്തൽകത്തനാർഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം ‘കത്തനാർ’ ഗ്ലിമ്പ്സ് വീഡിയോ…

യൂട്യൂബ് ചാനലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകൻ; ജോയ് മാത്യുവിന്റെ ‘ലാ…

Last Updated:September 01, 2023 12:53 PM ISTഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രംലാ ടൊമാറ്റിനാജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന…

വിയ്യൂർ സെൻട്രൽ പുലികളി ടീമിന്‍റെ ഒപ്പം ചാക്കോച്ചന്റെ ‘ചാവേർ’ പടയും; ഓണാഘോഷത്തിന് മാറ്റ്…

Last Updated:September 02, 2023 8:48 AM IST'ചാവേർ' സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ ആവേശം നിറച്ചുപുലികളിയിൽ ചാവേർ ടീംഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലികളി മഹോത്സവത്തിനിടയിൽ തരംഗമായി ‘ചാവേർ’.…

L2 Empuraan | കേട്ടതൊന്നുമല്ല സത്യം, പൃഥ്വിരാജിന്റെ ‘L2 എമ്പുരാൻ’ അപ്ഡേറ്റ് പുറത്ത്

Last Updated:September 02, 2023 10:12 AM ISTറിപോർട്ടുകൾ നിഷേധിച്ച് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽL2 എമ്പുരാൻകയ്യടികൾ വാരിക്കൂട്ടി മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘L2 എമ്പുരാൻ’ (L2 Empuraan)…

ഗൃഹനാഥനിലെ അനിതക്ക് ശേഷം സോണിയ അഗർവാൾ മലയാളത്തിൽ വീണ്ടും; ചിത്രം ‘ബിഹൈൻഡ്ഡ്’

നിർമ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിൻ്റെയും, ഫ്രൈഡെ ഫിലിംസിൻ്റെയും സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി.കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്,…

മാമുക്കോയയെ വീണ്ടും സ്‌ക്രീനിൽ കാണാവുന്ന ചിത്രം; ‘അക്കുവിന്റെ പടച്ചോൻ’ ട്രെയ്‌ലർ

Last Updated:September 04, 2023 6:43 AM IST'അക്കുവിന്റെ പടച്ചോൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്മാമുക്കോയനടൻ മാമുക്കോയയെ ഒരിക്കൽക്കൂടി സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക്…

റസൂൽ പൂക്കുട്ടി സംവിധായകനാവുന്ന ആസിഫ് അലി ചിത്രം ‘ഒറ്റ’ തിയേറ്ററുകളിലേക്ക്

ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ‘ഒറ്റ’യുടെ നിർമ്മാതാവ് എസ്. ഹരിഹരൻ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകർ.ആസിഫ് അലിയെ കൂടാതെ ‘ഒറ്റ’യിൽ…

Hunt trailer | ദുരൂഹത നിറഞ്ഞ ഹോസ്റ്റലും ആത്മാവും; ഭാവനയുടെ ‘ഹണ്ട്’ ട്രെയ്‌ലർ

ക്യാംപസിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ‘ഹണ്ട്’…