L2 Empuraan | കേട്ടതൊന്നുമല്ല സത്യം, പൃഥ്വിരാജിന്റെ ‘L2 എമ്പുരാൻ’ അപ്ഡേറ്റ് പുറത്ത്
Last Updated:September 02, 2023 10:12 AM ISTറിപോർട്ടുകൾ നിഷേധിച്ച് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽL2 എമ്പുരാൻകയ്യടികൾ വാരിക്കൂട്ടി മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘L2 എമ്പുരാൻ’ (L2 Empuraan)…