‘ബോംബ് നിർവീര്യമാക്കി; എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമക്ക് പോകാം’ : ധ്യാൻ…
നിങ്ങൾക്ക് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കാം എന്നാണ് ധ്യാൻ പറയുന്നത്. ചിത്രം ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. പ്രഗ്യ…