Leading News Portal in Kerala
Browsing Category

Entertainment

Eric movie | എറിക്: നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു

ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും നടനും നിർമ്മാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു. കൊച്ചിയിൽ നടന്ന വിപുലമായ ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.‘എറിക്’ എന്ന പേരിൽ ക്യൂ…

Golam movie | മമ്മുക്കയുടെ നാട്ടിൽ ആരംഭം കുറിച്ച് ദിലീഷ് പോത്തൻ, രഞ്ജിത്ത് സജീവ് ചിത്രം…

Last Updated:September 21, 2023 3:28 PM ISTവൈക്കം, എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന 'ഗോളം' ജനുവരി 26ന് തിയറ്ററുകളിലെത്തുംഗോളംമൈക്ക്, ഖൽബ് ഫെയിം രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ (Dileesh Pothen) എന്നിവരെ പ്രധാന കഥാപാത്രമാക്കി…

ആദ്യ മലയാള ചിത്രത്തിൽ ലക്ഷ്മിയായി കൃതി ഷെട്ടി; ‘അജയന്റെ രണ്ടാം മോഷണം’ ക്യാരക്ടർ പോസ്റ്റർ

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികാ വേഷങ്ങളിൽ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാള സിനിമയാണ്. കൃതിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ…

Anna Rajan | അന്നാ രാജൻ നായികയാവുന്ന ചിത്രം; മിസ്റ്റർ ഹാക്കർ പ്രദർശനത്തിന്

ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം.എ. നിഷാദ്, മാണി സി. കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന…

Unni Mukundan | പിറന്നാൾ ദിവസം ‘ജയ് ഗണേഷ്’ അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദൻ; ഷൂട്ടിംഗ്…

Last Updated:September 22, 2023 4:29 PM ISTരഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തുന്നുഉണ്ണി മുകുന്ദൻനടൻ ഉണ്ണി മുകുന്ദനും (Unni Mukundan) സംവിധായകൻ രഞ്ജിത്ത് ശങ്കറും (Ranjith Sankar)…

Chaver trailer | അടിമുടി ചോരക്കളി; കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ചാക്കോച്ചന്റെ…

Last Updated:September 22, 2023 6:05 PM ISTകുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന…

K.G. George | ആരാധകന് മേലാറ്റൂരിലേക്ക് സ്വന്തം കൈപ്പടയിൽ എഴുതി കത്തയച്ച കെ.ജി. ജോർജ്‌; മൂന്നു…

Last Updated:September 25, 2023 6:42 AM ISTഇന്നത്തെ പോലെ മെസേജിംഗ്‌ സംവിധാനങ്ങൾ പ്രചരിച്ചില്ലാതിരുന്ന നാളുകളിൽ എഴുതാൻ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നുകെ.ജി. ജോർജ്എണ്ണംപറഞ്ഞ സിനിമകൾ അവകാശപ്പെടാനില്ലാത്ത, എടുത്ത ചുരുക്കം ചിത്രങ്ങൾ…

‘കൊന്നപ്പൂക്കളും മാമ്പഴവും’ സംവിധായകൻ അഭിലാഷ് എസ്. വീണ്ടും; പതിവ് സസ്പെന്സിൽ നിന്നും…

സതീഷ് ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ, അഖിൽ, പ്രണവ്, ഷെമീർ അരുൺ ജ്യോതി മത്യാസ്, ഡോ. റെജി ദിവാകർ, ഡോക്ടർ വിഷ്ണു കർത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാർ, ബിച്ചു അനീഷ്, ഷേർലി സജി, നൈനു ഷൈജു, ബേബി മേഘ്ന വിൽസൺ, മാസ്റ്റർ നെഹൽ വിൽസൺ, മാസ്റ്റർ നിഥിൻ…

‘വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ…

Last Updated:September 25, 2023 8:06 AM IST'കുടുംബബന്ധങ്ങൾ അവരുടെ നിഘണ്ടുവിൽ രണ്ടാമത്തെ സ്ഥാനത്തായിരുന്നു. അത്രയേറെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു അവരുടെ കലാസൃഷ്ടികൾ'തിലകൻ, കെ.ജി. ജോർജ്ഗുരുശിഷ്യ ബന്ധം പേറുന്നവർ ജീവിതത്തിൽ നിന്നും…