പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു Peerumedu MLA Vazhoor Soman passes away | Kerala
Last Updated:August 21, 2025 6:24 PM ISTതിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞ് വീണാണ് അന്ത്യംNews18തിരുവനന്തപുരം: സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ…