Leading News Portal in Kerala
Browsing Category

Kerala

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല: പിഴ…

കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട-…

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച: 21-കാരൻ പിടിയിൽ

ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ചെ​ന്ന​റ വീ​ട്ടി​ൽ രാ​ഹു​ലി​നെ​(21)യാ​ണ് അറസ്റ്റ് ചെയ്തത്.…

ചാലിയാറിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാളം തോട് കോളനിയിലെ അമ്പലപ്പറമ്പിൽ അനൂപാണ്(31) മരിച്ചത്. മലപ്പുറം ചാലിയാറിൽ ആണ് സംഭവം. കുറവൻ പുഴയുടെ തീരത്തെ മരകൊമ്പിൽ തൂങ്ങിയ നിലയിലാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്.…

മ​​ദ്യ​ല​​ഹ​​രി​​യി​​ല്‍ ക​​ണ്ടെ​​യ്‌​​ന​​ര്‍ ലോ​​റി വാ​​ഹ​​ന​​ങ്ങ​ളി​ൽ ഇ​​ടി​പ്പി​​​ച്ചു: യു​​പി…

കോ​​ട്ട​​യം: മ​​ദ്യ​ല​​ഹ​​രി​​യി​​ല്‍ ക​​ണ്ടെ​​യ്‌​​ന​​ര്‍ ലോ​​റി ഓ​​ടി​​ച്ചു നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ളി​ൽ ഇ​​ടി​​പ്പി​​ച്ച യു​​പി സ്വ​​ദേ​​ശി അ​​റ​​സ്റ്റി​​ല്‍. ഏ​​റ്റു​​മാ​​നൂ​​ര്‍…

വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞു: കൂ​ട്ടു​പ്ര​തി പിടിയിൽ

ഇ​രി​ട്ടി: വി​ള​ക്കോ​ട് ചാ​ക്കോ​ട് വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. ചാ​ക്കോ​ട് സ്വ​ദേ​ശി ജ്യോ​തി​ഷി​നെ​(29)യാ​ണ് അറസ്റ്റ് ചെയ്തത്. മു​ഴ​ക്കു​ന്ന് പൊ​ലീ​സ് വെ​ള​ളി​യാ​ഴ്ചയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബോം​ബ്…

ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: പൊലീസുകാരൻ പിടിയിൽ

കോട്ടയം: ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനാ(44)ണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന്…

കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകളാണ് അപകടത്തിൽപെട്ടത്. നെയ്യാറ്റിൻകരയിൽ നിന്നും നാഗർകോവിലിലേക്ക് പോയ ബസും…

കുസാറ്റ് ദുരന്തം: മൂന്ന് പേരുടെ നില ഗുരുതരം, മന്ത്രി വീണാ ജോർജിന്റെ പ്രതികരണം

കൊച്ചി: കുസാറ്റില്‍ ഗാന നിശക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ നില ഗുരുതരം. 64 പേരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 31 പേര്‍ വാര്‍ഡിലും 3 പേര്‍…

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയാണ് അനുഭവപ്പെടുക. കൂടാതെ, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും…

കുസാറ്റിൽ സംഭവിച്ചത് നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തം: മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാൻ…

തിരുവനന്തപുരം: നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം…