‘കോൺഗ്രസുകാരനായിട്ട് ഇന്നേക്ക് ഒരു വർഷം’; സന്തോഷം പങ്കുവച്ച് സന്ദീപ് വാര്യർ | Sandeep G Varier…
Last Updated:November 16, 2025 10:56 AM ISTഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സന്ദീപ് വാര്യർ 2024 നവംബർ 16ന് പാലക്കാട് വച്ച് പാർട്ടി ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നുസന്ദീപ് വാര്യർബി.ജെ.പി. വിട്ട് കോൺഗ്രസിൽ…