Leading News Portal in Kerala
Browsing Category

Kerala

തന്റെ വസ്തുവകകൾ കയ്യടക്കി, കിടപ്പിലായ മാതാപിതാക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല: ​ഗിരീഷിനെ ഭയന്ന്…

പത്തനംതിട്ട: റോബിൻ ബസുടമ ​ഗിരീഷിനെതിരെ സ്വന്തം സഹോദരൻ തന്നെ രം​ഗത്ത് വന്നതോടെ ചിലരുടെയെങ്കിലും മനസ്സിൽ നായക സ്ഥാനത്തുണ്ടായിരുന്ന ​ഗിരീഷിന്റെ പ്രതിച്ഛായ മങ്ങുന്നു. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ആളെന്ന നിലയിൽ…

കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷം: രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കണമെന്ന് കളക്ടറോട് നിർദ്ദേശിച്ച്…

കൊല്ലം: കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന വയോധികന് കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിലുള്ള സർവ്വേ നമ്പർ 485/2 ൽ ഉൾപ്പെട്ട 15.40 ആർ ഭൂമീയ്ക്ക് പട്ടയം അനുവദിക്കണമെന്ന് മനുഷ്യാവകാശ…

കുറ്റപത്രം സമർപ്പിച്ചില്ല: വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ അർജുൻ…

പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയ കേസില്‍ അർജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ…

കടൽച്ചൊറി ശല്യമല്ല, കയറ്റുമതി രംഗത്ത് വൻ സാധ്യത: സുസ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തണമെന്ന്…

തിരുവനന്തപുരം: ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് ഏറെ സാധ്യതകളുള്ളതും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുന്നതുമാണെന്ന് വിലയിരുത്തൽ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുന്ന…

റാലി നടത്തിയത് അച്ചടക്ക ലംഘനം: ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ അംഗീകരിച്ച്…

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ കെപിസിസി നേതൃത്വം അംഗീകരിച്ചു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വ്യക്തമാക്കി. ആര്യാടൻ ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി…

26ന് ഇന്ത്യ-ഓസ്‌ട്രേലിയ ടി20; കാണികൾക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: 26ന് കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ടി20 മത്സരം കാണാനെത്തുന്നവര്‍ക്ക് നിർദേശങ്ങളുമായി തിരുവനന്തപുരം നഗരസഭ. കാണികൾ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നഗരസഭ അറിയിച്ചു. മത്സരം…

വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി: യു​വാ​വ് പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: വീ​ടി​ന്‍റെ ടെ​റ​സി​ൽ വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തിയ യുവാവിനെ ചേ​ര്‍​ത്ത​ല എ​ക്സൈ​സ് പി​ടി​കൂ​ടി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 19-ാം വാ​ർ​ഡ് താ​ന്നി​ക്ക​ൽ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് പ​യ​സി​നെ(23)യാണ്…

അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: അന്യസംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ സൗത്ത് 24 പാർഗാനസ് സ്വാദേശി സ്വപൻ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. മക്കരപ്പറമ്പ് വടക്കാങ്ങര റോഡിൽ…

ക​ന​ത്ത മ​ഴ​: കോ​ണ്‍ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് ​​വീ​ണ്​ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു

കൂ​ട്ടി​ക്ക​ല്‍: ക​ന​ത്ത മ​ഴ​യി​ല്‍ കോ​ണ്‍ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് ​​വീ​ണ്​ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു. കൊ​ക്ക​യാ​ര്‍ നാ​ര​കം​പു​ഴ പ​ന്ത​പ്ലാ​ക്ക​ല്‍ അ​ജി​വു​ദ്ദീ​ന്‍റെ വീ​ടി​ന്​​ മു​ക​ളി​ലേ​ക്ക്​ സ​മീ​പ​ത്തെ…

റോബിൻ വൻ പോലീസ് സന്നാഹത്തോടെ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു, ബസ് പത്തനംതിട്ട പോലീസ്…

പത്തനംതിട്ട: റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തുന്നെന്നാരോപിച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.…