ദേശീയ പാതയിൽ വാഹനാപകടം: 12 വയസുകാരൻ മരിച്ചു
തൃശൂർ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 12 വയസുകാരൻ മരിച്ചു. ചാലക്കുടി ദേശീയപാതയിലാണ് സംഭവം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തു നിന്നും അമിത…