പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച: മൂന്നുപേർ പിടിയിൽ
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം മങ്കട കോഴിപ്പറമ്പ്…