Leading News Portal in Kerala
Browsing Category

Kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം: ഒരു കുട്ടി ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ 7പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് അപകടം നടന്നത്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട്…

വീണ്ടും ഭക്ഷ്യവിഷബാധ, കായംകുളത്ത് ഷവായി കഴിച്ച ഇരുപതോളം പേർ ആശുപത്രിയിൽ

ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവായി കഴിച്ച 20 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ…

നവകേരള സദസിൽ ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും പരിഹാരം ഉടൻ ഉണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിൽ ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപു തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും…

മമ്മൂട്ടി വിവേകമുള്ള മനുഷ്യനാണ്, ബാന്ദ്ര മൂവി റിവ്യൂ മിമിക്രി: അശ്വന്ത് കോക്ക്

സിനിമാ രം​ഗത്തെ പ്രധാന ചർച്ചാ വിഷയമാണ് സിനിമാ നിരൂപണം. പുതിയ ചിത്രങ്ങൾ ഇറങ്ങിയാൽ ഉടൻ മോശമാണെന്ന തരത്തിൽ സിനിമകളെ നശിപ്പിക്കുന്ന വിധമുള്ള റിവ്യൂകൾ വ്യാപകമായി വരുന്നതിനെതിരെ നിർമ്മാതാക്കളടക്കം പരാതി നൽകിയിരുന്നു. അടുത്തിടെ ദിലീപ്…

ചോരയൊലിപ്പിച്ച കൈയ്യുമായി കയറി ചെന്നത് പോലീസ് സ്‌റ്റേഷനിലേക്ക്: ഉടനടി നടപടിയുമായി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ചോരയൊലിപ്പിച്ച കൈയ്യുമായി പോലീസ് സ്റ്റേഷനിലേക്ക് കയറി ചെന്ന വ്യക്തിയ്ക്ക് സഹായവുമായി പോലീസ് ഉദ്യോഗസ്ഥർ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന സഹോദരിയെ കൂട്ടാൻ മംഗലാപുരത്തുനിന്ന് ട്രെയിനിൽ അങ്കമാലിയിൽ എത്തിയതാണ്…

എ.സി മൊയ്തീന് കുരുക്ക് മുറുകി: നിര്‍ണായക മൊഴി നല്‍കി ജിജോര്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എ.സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തുവെന്നും…

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യം:…

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്കും കെസി വേണുഗോപാലിനും എംഎം ഹസനുമുള്‍പ്പെടെ വ്യാജ…

ലോറിയിൽ കഞ്ചാവ് കടത്ത്: ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് വച്ച് ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 42 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. ലോറി ഡ്രൈവർ കൊയിലാണ്ടി സ്വദേശി രാജേഷ് കെ ടി എന്നയാളെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്‌സൈസ്…

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്, മൂന്ന് ദിവസം കൊണ്ട് ദര്‍ശനത്തിനെത്തിയത് 1,61,789 അയ്യപ്പന്മാര്‍

പത്തനംതിട്ട: മണ്ഡലകാലം മൂന്നാം ദിവസം പിന്നിടുമ്പോള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 1,61,789 ഭക്തര്‍. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 ഭക്തരാണ്. പുല്‍മേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് അയ്യപ്പ…

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നത് ക്രിമിനൽ കുറ്റമാണോ: ചോദ്യവുമായി കെ സുധാകരൻ

കണ്ണൂർ: സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്ക് നേരെ കല്യാശ്ശേരിയിൽ സിപിഎം ക്രിമിനലുകൾ നടത്തിയ ആക്രമണം പ്രതിഷേധാർഹമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്…