സംസ്ഥാനത്ത് എഎംആർ വാരാചരണ പരിപാടികൾ ആരംഭിച്ചു, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകും
സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) വാരാചരണത്തിന് തുടക്കമായി. ആന്റിബയോട്ടികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും, അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് കൃത്യമായ രീതിയിൽ അവബോധം നൽകുന്നതിനുമാണ് എഎംആർ വാരാചരണത്തിന്…