‘ കേന്ദ്രവും ഇല്ല; കേരളവും ഇല്ല; കോൺഗ്രസിൻ്റെ കൈയിൽ പൈസയും ഇല്ല’: കെസി വേണുഗോപാൽ |…
Last Updated:Jan 06, 2026 3:27 PM ISTപാവപ്പെട്ട ജനങ്ങളുടെ സഹായത്തിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്ന് കെ സി വേണുഗോപാൽ News18കോൺഗ്രസ് പാർട്ടി ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ വെല്ലുവിളികളും എ.ഐ.സി.സി…