നടൻ വിനോദ് തോമസിന്റെ മരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് വിനോദ് തോമസിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് വിനോദ് തോമസ് മരണപ്പെട്ടത്.…