സഹായങ്ങൾ കിട്ടാൻ എല്ലാവരും പിച്ചച്ചട്ടി എടുക്കേണ്ടി വരുമോ?
സഹായങ്ങൾ കിട്ടാൻ എല്ലാവരും പിച്ചച്ചട്ടി എടുക്കേണ്ടി വരുമോ ? മറിയക്കുട്ടി എന്ന വൃദ്ധയ്ക്ക് ലഭിക്കുന്ന സഹായങ്ങൾ കാണുമ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത് ഇതാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ കഴിയുമ്പോൾ പെൻഷൻ പോലും കിട്ടാതെ കഴിയുന്ന…