ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിവില്‍പ്പന: പിടിയിലായത് സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം
കൊച്ചി: ആഡംബര ഹോട്ടലുകളിൽ താമസിച്ച് മയക്കുമരുന്ന് വിൽക്കുന്ന മൂന്നംഗ സംഘത്തെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. മയക്കുമരുന്നും അത് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്…