പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി: ഇത്തവണ 10 അല്ല, 12 കോടി – കോടിപതിയെ 22-ന് അറിയാം
അഞ്ചു നാളുകള്‍ക്കപ്പുറം 12 കോടി മഹാഭാഗ്യം മാടിവിളിക്കുന്നത് ഒരു ഭാഗ്യവാനേയോ ഭാഗ്യവതിയേയോ? അതോ ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്ന സൗഹൃദങ്ങള്‍ക്കോ? തല വര മാറ്റുന്ന സമയം ശരിയാണോയെന്ന് 22-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് അറിയാം. ഒന്നാം…