Leading News Portal in Kerala
Browsing Category

Kerala

ഹമാസ് ബന്ദികളാക്കിയവരെ ഉടന്‍ മോചിപ്പിക്കും: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും, വൈകാതെ ബന്ദികളുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. Read Also: …

ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനലിൽ 70 റൺസിന്റെ വിജയം നേടി ഇന്ത്യ. 398 വിജയലക്ഷ്യവുമായി മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിനു 48 ഓവറിൽ പത്തു വിക്കറ്റുകളും നഷ്ടമായി. തുടർച്ചയായുള്ള പത്താമത്തെ വിജയമാണ് ഇന്ത്യൻ ടീമിന്…

സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു: ധനമന്ത്രി കെ.എന്‍…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കുകൂടി റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു. ഒക്ടോബര്‍ വരെയുള്ള തുക പൂര്‍ണമായും വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. റബര്‍ ബോര്‍ഡ്…

അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

പാലക്കാട്: മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് അയ്യപ്പൻക്കാവാണ് സംഭവം. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മർദ്ദനം നടന്നത്. അവശനിലയിൽ കിടപ്പിലായിരുന്ന ഇവരുടെ ഭർത്താവിനെയും വീടിനുള്ളിൽ…

ആലപ്പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനന്തജിത്തിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ്…

ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

റാഞ്ചി: ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. 7200 കോടിയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുൾപ്പെടെ…

‘ദുല്‍ഖറിന്റെ ഒരു വലിയ പ്രോജക്ട് വരുമ്പോള്‍ മറ്റേതൊക്കെ കഥകളായി മാറും’: സണ്ണി വെയ്ന്‍

കൊച്ചി: നടൻ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒന്നിച്ചാണ് ദുല്‍ഖറും സണ്ണിയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സണ്ണി വെയ്നുമായുള്ള സൗഹൃദത്തെക്കുറിച്ച് ദുല്‍ഖര്‍…

എ​ക്സൈ​സ് പരിശോധന: ചാ​രാ​യ​വും വാ​റ്റുപ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ൽ എ​ക്സൈ​സ് നടത്തിയ പരിശോധനയിൽ ചാ​രാ​യ​വും വാ​റ്റുപ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പ്ര​തി​യാ​യ ക​രു​വാ​റ്റ ആ​റ്റു​ക​ട​വി​ൽ സു​രേ​ഷ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട്‌ ആ​റ്റി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. Read Also :…

ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോണ്‍ ആപ്പ് വഴി എളുപ്പം ലഭിക്കുന്ന ലോണുകള്‍ എടുത്ത് കടക്കെണിയിലേയ്ക്കും തീരാ ബാധ്യതയിലേയ്ക്കും എത്തി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഇതിനെതിരെ ഇടത് സര്‍ക്കാര്‍ രംഗത്ത് വന്നു.…

ക​ട​യി​ലെ സാമ്പത്തി​ക തർക്കം, സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു: സ്ഥാ​പ​ന…

കോ​ഴി​ക്കോ​ട്: സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച കേ​സി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റിൽ. ചേ​നാ​യി റോ​യ​ൽ മാ​ർ​ബി​ൾ​സ് ഉ​ട​മ ജാ​ഫ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പേ​ര​മ്പ്ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.…