Leading News Portal in Kerala
Browsing Category

Kerala

വ​യ​റു​വേ​ദ​ന​: ആ​ശു​പ​ത്രി​യി​ലേ​ക്കുള്ള യാത്രാമധ്യേ വീട്ടമ്മ മ​രി​ച്ചു

ചാ​വ​ക്കാ​ട്: വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു. ഇ​ര​ട്ട​പ്പു​ഴ ചെ​ട്ടി​പ്പാ​റ​ൻ ഗ​ണേ​ശ​ന്‍റെ ഭാ​ര്യ ല​ളി​ത(43) ആ​ണ് മ​രി​ച്ച​ത്. Read Also : ഹമാസിന്റെ ലക്ഷ്യം ഇസ്രായേലിനേയും അറബ് രാഷ്ട്രങ്ങളേയും തമ്മില്‍…

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​: മുംബൈ സ്വദേശി അറസ്റ്റിൽ

കാ​ല​ടി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പൊലീസ് പിടിയിൽ. മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ ഐ​രോ​ളി കോം​പ്ല​ക്സ് ജു​പീ​റ്റ​ർ കി​ഷോ​ർ വെ​നേ​റാം ചൗ​ധ​രി(34)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ല​ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ്…

മദ്യം ലഭിച്ചില്ല, വൈൻ ഷോപ്പിന് തീയിട്ടു: പ്രതി പിടിയിൽ

വിശാഖപട്ടണം: മദ്യം നിഷേധിച്ചതിനെ തുടർന്ന്, വൈൻ ഷോപ്പിന് തീയിട്ടയാൾ അറസ്റ്റിൽ. വിശാഖപട്ടണത്തെ മദുർവാഡ സ്വദേശിയായ മധുവാണ് അറസ്റ്റിലായത്. വിശാഖപട്ടണം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മദുർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതി…

സഹകരണ ബാങ്ക് മാനേജരെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്. രാവിലെ ബാങ്കിൽ എത്തിയ ദീപു പതിവുപോലെ പ്രഭാതഭക്ഷണം…

ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

പടിഞ്ഞാറത്തറ: നിർമാണ ആവശ്യത്തിന് ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ കണ്ണൂർ തോലമ്പ്ര പാലിയോത്തിക്കൽ വീട്ടിൽ ഗോവിന്ദന്റെ മകൻ ദിലീപ് കുമാർ(53) ആണ് മരിച്ചത്. ഞായറാഴ്ച 11ഓടെ പടിഞ്ഞാറത്തറ കാപ്പിക്കളം…

തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം:കണ്ടക്ടറെ മർദിച്ചതിന് സ്ത്രീ ഉൾപ്പെടെ നാല്…

കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മർദിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. കാൽനടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ…

‘വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശികയ്ക്ക് നിരന്തര ശല്യം’; മകനുമൊത്ത് മരിച്ച അച്ഛൻ്റെ…

കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിനുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ…

ദീപാവലി ആഘോഷത്തിനിടയില്‍ തീപിടിത്തം: സംഭവം കോട്ടയത്ത്

കോട്ടയം : ദീപാവലി ആഘോഷത്തിനിടയില്‍ തീപിടുത്തം. കോട്ടയം മൂന്നിലവ് കൊക്കോ ലാറ്റക്‌സ് ബ്രഡ് നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. READ ALSO: ബംഗ്ലാദേശ് കവിത വികൃതമാക്കി: എആർ റഹ്‌മാനെതിരെ പ്രതിഷേധവുമായി കവിയുടെ കുടുംബം…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ലോകായുക്ത തിങ്കളാഴ്ച വിധിപറയും

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച വിധിപറയും. 2018 ല്‍ ഫയല്‍ ചെയ്ത…

കേരള ടൂറിസത്തിന്റെ ചരിത്രവുമായി മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പുസ്തകം: അവതാരിക മോഹൻലാല്‍

സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന ഗ്രന്ഥത്തിനാണ് മോഹൻലാൽ അവതാരിക എഴുതിയിരിക്കുന്നത്. അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ…