Leading News Portal in Kerala
Browsing Category

Kerala

ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു, ഒരു കുഞ്ഞുണ്ട്, അവർ ഇപ്പോൾ ഇവിടെ ഇല്ല:…

പലപ്പോഴും വാർത്തകളിൽ നിറയാറുള്ള താരമാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ ഒരു പെൺകുട്ടിയുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പറഞ്ഞ…

അയ്യപ്പൻ എന്നുപറഞ്ഞാല്‍ അത് വലിയ ശക്തിയാണ്, ആ സംഭവം അയ്യപ്പൻ തന്ന ചെറിയ ഒരു ടാസ്ക്കായാണ്…

മലയാളത്തിന്റെ പ്രിയ ഗായകനാണ് എം ജി ശ്രീകുമാർ. ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങൾ ആലപിക്കുകയും ശബരിമല ദർശനം നടത്തുകയും ചെയ്ത എം.ജി ശ്രീകുമാര്‍ അയ്യപ്പൻ തന്റെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം എത്രത്തോളമാണെന്ന് തുറന്നു പറഞ്ഞ വാക്കുകൾ…

വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 30000 രൂപയും കവർന്നതായി പരാതി

തിരൂർ: മലപ്പുറം തിരൂർ പറവണ്ണ മുറിവഴിക്കലിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി. മുറിവഴിക്കൽ ഇടിവെട്ടിയകത്ത് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണവും 30,000 രൂപയും ആണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഷാഫി പൊലീസിൽ…

‘ദുഷ്ട മനസുള്ളവര്‍ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു’: വീട് ഇല്ലാത്തവര്‍ക്ക് ഇനിയും…

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി കേന്ദ്ര അന്വേഷണ ഏജന്‍സികൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.…

ഷൊർണ്ണൂരിൽ വൻ ലഹരിവേട്ട: കേരളത്തിലേയ്ക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിൽപ്പെട്ടവർ…

തിരുവനന്തപുരം: ഷൊർണൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ 227 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി കരിയാട് സ്വദേശി നൗഷാദ്, വടകര ചെമ്മരുതൂർ സ്വദേശി സുമേഷ് കുമാർ എന്നിവർ പിടിയിലായി. പ്രതികൾ മാരക ലഹരിമരുന്നുമായി…

മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് കാണാതായ യുവാവ് മരിച്ചു

കോട്ടയം: കോട്ടയത്ത് പുഴയില്‍ വീണ് കാണാതായ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവില്‍ മീനന്തറയാറ്റിലാണ് യുവാവ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.…

സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ല; ആലപ്പുഴയിൽ കര്‍ഷകന്‍ ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും കർഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…

പെ­​യി​ന്‍റ് ക­​ട­​യി​ല്‍ തീ­​പി­​ടി­​ത്തം: നാ­​ല് തൊ­​ഴി­​ലാ­​ളി­​ക­​ൾക്ക് പരിക്ക്

മ­​ല­​പ്പു​റം: വെ­​ന്നി­​യൂ­​രി​ല്‍ പെ­​യി​ന്‍റ് ക­​ട­​യിലുണ്ടായ തീ­​പി­​ടി­​ത്തത്തിൽ നാ­​ല് പേ​ര്‍­​ക്ക് പ­​രി­​ക്കേറ്റു. തൊ­​ഴി­​ലാ­​ളി­​ക­​ളാ​യ ആ­​സാം സ്വ­​ദേ­​ശി­​ക​ള്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.…

ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ

ബൊഗോട്ട: കൊളംബിയ ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി.കൊളംബിയയാണ് ലോകത്ത് തന്നെ ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കിയിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് ജങ്ക് ഫുഡില്‍ ഉള്‍പ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്ക് അധിക നികുതി…

അനന്ത പദ്മനാഭസ്വാമി ക്ഷേതക്കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി

കാസര്‍കോട് : അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി. കുളത്തില്‍ മുന്‍പുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവര്‍ഷം മുന്‍പാണ് ചത്തത് . അതിനു പിന്നാലെ ഇപ്പോഴാണ് വീണ്ടും കുളത്തില്‍ മുതലയെ…