Leading News Portal in Kerala
Browsing Category

Kerala

പാലക്കാട് വന്‍ ലഹരിവേട്ട

പാലക്കാട് : പാലക്കാട് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. സൗത്ത് തൃത്താല ആടുവളവിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖിനെ…

യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി | youth, Arrested, Kaapa, Kottayam, Latest News, Kerala,…

കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി. മണർകാട്, പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലിൽ വീട്ടിൽ ടോണി ഇ.ജോർജ്(25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി…

പിണറായിയെ സ്തുതിക്കാൻ പൊടിച്ച 28 കോടി ഉണ്ടായിരുന്നെങ്കിൽ….: കെ സുധാകരൻ

തിരുവനന്തപുരം: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച…

പ്ലാസ്റ്റിക്ക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ: യുവാവ്…

പാലക്കാട്: പാലക്കാട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് തൃത്താല ആടുവളവിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം…

ദമ്പതികൾ താമസിച്ച വാടകവീട്ടിൽ എക്സൈസ് പരിശോധന: എംഡിഎംഎയുമായി യുവതി പിടിയിൽ

കാസർഗോഡ്: കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് റംസൂണയെ എക്സൈസ് പിടികൂടിയത്. 9.021 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കാസർഗോഡ് റെയിഞ്ച് അസിസ്റ്റന്റ്…

മെ​ഡി​ക്ക​ല്‍ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് മോഷണം: നാലംഗ സംഘം അറസ്റ്റിൽ

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ര്‍ച്ച ന​ട​ത്തു​ന്ന നാ​ലം​ഗ സം​ഘം പൊലീസ് പിടിയിൽ. തി​രു​പു​റം വി​ല്ലേ​ജി​ല്‍ അ​രു​മാ​നൂ​ര്‍ ക​ഞ്ചാം​പ​ഴ​ഞ്ഞി…

‘ഭദ്രദീപം കൊളുത്തുന്നത് തിരുവിതാംകൂര്‍ രാജ്ഞിമാർ’: മനസില്‍ അടിഞ്ഞിരിക്കുന്ന ജാതിചിന്ത…

തൃശ്ശൂർ: 87-ാം ക്ഷേത്രപ്രവേശന വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരണവുമായയോ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. മനസില്‍ അടിഞ്ഞിരിക്കുന്ന ജാതിചിന്ത പെട്ടെന്ന്…

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി മിഷാലാണ് മരിച്ചത്. 14 വയസായിരുന്നു.ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ്. ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ മിഷാലും നാല് സുഹൃത്തുക്കളും…

'കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നു';…

ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തോടൊപ്പമാണെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗവർണർ പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി…

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ് രണ്ടാം പിണറായി സർക്കാർ…