Leading News Portal in Kerala
Browsing Category

Kerala

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് വീണ പത്താംക്ലാസുകാരിക്ക് ഗുരുതര പരിക്ക്|…

Last Updated:Jan 05, 2026 7:35 PM ISTകുട്ടി ചാടിയതാണോ വീണതാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവംതിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ…

അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായി; വിജ്ഞാപനം പുറത്തിറക്കി| Antony Raju…

Last Updated:Jan 05, 2026 6:27 PM ISTആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി. രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാലാണ്‌ എംഎൽഎ പദവി നഷ്ടമായത്ആന്റണി…

‘വെള്ളാപ്പള്ളി 3 ലക്ഷം രൂപ തന്നു; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് വാങ്ങിയത്’:…

Last Updated:Jan 05, 2026 5:26 PM ISTപണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞുബിനോയ് വിശ്വം, വെള്ളാപ്പള്ളി നടേശൻലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ…

‘കേരളത്തിൽ വൃത്തികെട്ട മാധ്യമപ്രവർ‌ത്തനം, എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച് കള്ളക്കഥ…

Last Updated:Jan 05, 2026 4:02 PM ISTമഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖആര്‍ ശ്രീലേഖതിരുവനന്തപുരം കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ…

മന്നം സമാധിയില്‍ പുഷ്പാർ‌‍ച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ഗവർണര്‍ ആനന്ദബോസ്; അങ്ങനെയൊരു…

Last Updated:Jan 05, 2026 3:38 PM ISTഎല്ലാ നായര്‍ക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഒരാള്‍ക്ക് മാത്രമാണോ കുത്തകാവകാശം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ആനന്ദബോസ് പറഞ്ഞുസി വി ആനന്ദബോസ്കോട്ടയം: പെരുന്ന മന്നം…

‘നിങ്ങൾ ദൈവത്തെപോലും വെറുതെവിട്ടില്ല’; സ്വർ‌ണക്കൊള്ള കേസിൽ കെ പി ശങ്കരദാസിന് തിരിച്ചടി|…

Last Updated:Jan 05, 2026 1:43 PM ISTബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നും സുപ്രീം കോടതികെ പി ശങ്കരദാസ്ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി…

‘കൗൺസിലർ സ്ഥാനത്ത് തൃപ്തയാണ്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല’; വിവാദങ്ങളിൽ…

Last Updated:Jan 05, 2026 12:54 PM ISTശ്രീലേഖ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്News18തിരുവനന്തപുരം മേയർ സ്ഥാനത്തെ ചൊല്ലി വീണ്ടും വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ ശാസ്തമംഗലം…

തിരുവനന്തപുരത്ത് എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 58കാരൻ…

Last Updated:Jan 05, 2026 12:36 PM ISTരണ്ടു ദിവസം മുൻപാണ് സുധാകരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്News18തിരുവനന്തപുരം: എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി ഡി.…

പാലക്കാട് വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറിൽ കുരുങ്ങി 11 -കാരി…

Last Updated:Jan 05, 2026 8:13 AM ISTഉയരക്കുറവ് പരിഹരിക്കാനായി വീടിന്റെ അടുക്കളയിൽ വ്യായാമത്തിനായി പ്ലാസ്റ്റിക് കയർ കെട്ടിയിരുന്നുNews18പാലക്കാട്: വ്യായാമത്തിനായി കെട്ടിയ പ്ലാസ്റ്റിക് കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിനി…

അമേരിക്ക നടത്തിയത് വലിയ കാടത്തം; അപലപിക്കാത്ത കേന്ദ്ര നിലപാട് നാണക്കേട്: മുഖ്യമന്ത്രി | Pinarayi…

Last Updated:Jan 04, 2026 10:22 PM ISTഅമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന എല്ലാ അധിനിവേശങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി പിണറായി വിജയൻതിരുവനന്തപുരം: വെനസ്വേലയിൽ അമേരിക്ക നടത്തിയത് നികൃഷ്ടമായ…