Leading News Portal in Kerala
Browsing Category

Kerala

മാധ്യമങ്ങളിലൂടെ അപമാനിച്ചു; ഷാഫി പറമ്പിൽ‌ എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇൻസ്പെക്ടർ അഭിലാഷ്…

Last Updated:October 29, 2025 1:56 PM ISTഎം പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി വടകര റൂറൽ എസ് പിക്കാണ് അഭിലാഷ് ഡേ‍വിഡ് അപേക്ഷ നൽകിയത്ഷാഫി പറമ്പിൽ‌കോഴിക്കോട്: തന്റെ ഫോട്ടോ സഹിതം കാണിച്ച് വാർത്താസമ്മേളനത്തിൽ…

പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ‌ കേന്ദ്രത്തിന് കത്തയക്കാമെന്ന് സിപിഎം; സിപിഐ മന്ത്രിമാർ…

Last Updated:October 29, 2025 2:17 PM ISTപിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് തന്നെ കേന്ദ്രത്തിന് കത്ത് നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐക്ക് കൈമാറാനും…

Kerala Weather Update|മോൻതാ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു: കേരളത്തിൽ നേരിയ മഴ തുടരും; 5 ജില്ലകളിൽ…

Last Updated:October 29, 2025 3:10 PM ISTഅടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതമഴ മുന്നറിയിപ്പ്തിരുവനന്തപുരം: മോൻതാ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ്…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ| Amoebic…

Last Updated:October 29, 2025 10:21 PM ISTരോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലഅമീബിക് മസ്തിഷ്ക ജ്വരംതിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന…

നാട മുറിക്കാൻ കത്രികയില്ല! നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാതെ പി കെ കുഞ്ഞാലിക്കുട്ടി…

Last Updated:October 29, 2025 7:54 PM ISTഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തിൽ ​ഗുരുതരമായ തെറ്റും സംഭവിച്ചുNews18മലപ്പുറം: കോടികൾ മുടക്കി നിർമിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാടമുറിക്കാൻ കത്രികയില്ലാതെ വന്നതോടെ…

മാലയും താലിയും കാണാതായതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍; പോലീസിൽ പരാതി നൽകി| Youth…

Last Updated:October 29, 2025 8:17 PM ISTഒക്ടോബര്‍ 26ന് രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വീണ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുവീണാ എസ് നായർതിരുവനന്തപുരം: തന്റെ മാലയും താലിയും…

ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന്…

Last Updated:October 29, 2025 6:40 PM IST263 ദിവസമായി സമരത്തിലാണ്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആ അർഥത്തിൽ സമരം വിജയിച്ചുവെന്നും ആശമാർ‌ പ്രതികരിച്ചുആശാ വർക്കർമാർതിരുവനന്തപുരം: ആശാ…

‘തിരക്കാവുന്നതിന് മുമ്പ്’ എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും…

Last Updated:October 29, 2025 5:44 PM ISTസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4 ശതമാനം നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുംമുഖ്യമന്ത്രി പിണറായി വിജയൻതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ്…

അടിമാലി മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു|…

Last Updated:October 29, 2025 3:11 PM ISTഗുരുതരമായി പരിക്കേറ്റതിനെ തുടർ‌ന്ന് സന്ധ്യയുടെ ഇടത് കാല്‍മുറിച്ചുമാറ്റിയിരുന്നുഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ അവസ്ഥയിലാണ് സന്ധ്യയെ ആശുപത്രിയിൽ‌ എത്തിച്ചത്കൊച്ചി: അടിമാലി കൂമ്പന്‍പാറയിലുണ്ടായ…

രേവതിപ്പട്ടത്താനം 2025 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കൃഷ്ണഗീതി പുരസ്കാരം കാവാലം ശശികുമാറിന്| Revathy…

Last Updated:October 29, 2025 3:37 PM ISTമനോരമ തമ്പുരാട്ടി പുരസ്കാരം ഡോ. ഇ എൻ ഈശ്വരന്. മികച്ച കൃഷ്ണനാട്ട കലാകാരനുള്ള പുരസ്കാരം കെ സുകുമാരന് കാവാലം ശശികുമാർ, ഡോ. ഇ എൻ‌ ഈശ്വരൻ, കെ സുകുമാരൻകോഴിക്കോട്: മികച്ച കവിതാസമാഹാരത്തിന് തളി…