Leading News Portal in Kerala
Browsing Category

Kerala

കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചു: ഇതൊരു തുടക്കമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.നാടിന്റെ സമാനതകളില്ലാത്ത നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളീയത്തിന്റെ അവിസ്മരണീയമായ ഒരദ്ധ്യായത്തിന്…

ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കി: ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെയാണ് ബീഹാറിലെത്തി പോലീസ് സംഘം പിടികൂടിയത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ…

കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെ കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങിനിൽക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനവിഭാഗത്തെ തുടച്ചു നീക്കാനാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

കേരളീയം പരിപാടി പൂര്‍ണവിജയം: ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും പരിപാടിയെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളീയത്തോടുള്ള എതിര്‍പ്പ്…

‘ഷോകേസിൽ വെക്കേണ്ടവരല്ല ആദിവാസികൾ’; കേരളീയത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിക്കുമെന്ന്…

തൃശൂർ: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ഷോകേസിൽ വെക്കേണ്ടവരല്ല ആദിവാസികളെന്നും കേരളീയത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.…

സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു: സഹയാത്രക്കാരന് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസിൽ മുഹമ്മദ് ഹാസിഫ്(19) ആണ് മരിച്ചത്. ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു…

ആവിഷ്കാരത്തെ ദുർവ്യാഖ്യാനം ചെയ്തു; കേരളീയത്തില്‍ ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കിയെന്ന…

വിഷയം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഫോക്‌ലോർ അക്കാദമി ചെയർമാന്‍ പറഞ്ഞു.

വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​ര​​സി​​യ​​ത് സം​​ബ​​ന്ധി​​ച്ച് ത​​ർ​​ക്കം: ഓ​​ട്ടോ എ​​റി​​ഞ്ഞു…

ക​​ടു​​വാ​​ക്കു​​ളം: വാ​​ഹ​​ന​​ങ്ങ​​ൾ ത​​മ്മി​​ൽ ഉ​​ര​​സി​​യ​​തു സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഓ​​ട്ടോ എ​​റി​​ഞ്ഞു ത​​ക​​ർ​​ത്ത​​താ​​യി പ​​രാ​​തി. ക​​ടു​​വാ​​ക്കു​​ളം മു​​ണ്ടാ​​യ്ക്ക​​ൽ​​തു​​രു​​ത്തേ​​ൽ മാ​​ട്ടി…

1.100 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വ് എ​​ക്‌​​സൈ​​സ് പി​​ടിയിൽ

കോ​​ട്ട​​യം: ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വി​​നെ കോ​​ട്ട​​യം എ​​ക്‌​​സൈ​​സ് അറസ്റ്റ് ചെയ്തു. ചെ​​ങ്ങ​​ളം കി​​ളി​​രൂ​​ര്‍ പ​​ന​​ത്ത​​റ​​മാ​​ലി​​യി​​ല്‍ വി​​ഷ്ണു(28)വിനെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. പ​​ട്രോ​​ളിം​​ഗി​​നി​​ടെ…

പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു:മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ട്ടി​ൽ…

പ​മ്പ: പ​തി​നാ​ലു​കാ​രി​യെ വീ​ട്ടി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ട്ടി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​ന്ന ഇ​ടു​ക്കി മ​ഞ്ചു​മ​ല സ്വ​ദേ​ശി​ അറസ്റ്റിൽ. വ​ണ്ടി​പ്പെ​രി​യാ​ർ…