Leading News Portal in Kerala
Browsing Category

Kerala

ബിവറേജിൽ നിന്ന് വാങ്ങി അനധികൃത വിദേശമദ്യ വില്‍പ്പന: രണ്ടുപേർ പിടിയിൽ

മാനന്തവാടി: അനധികൃതമായി ബിവറേജിൽ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റില്‍. മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിയ വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കല്‍ യു എം ആന്റണി, വാളാട് പുത്തൂര്‍…

സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയി; പാലക്കാട് ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ 32 കാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.…

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധനം: ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന്…

​കൊച്ചി: ആരാധനാലയങ്ങളിൽ അ‌സമയങ്ങളിൽ വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ…

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, സഹോദരനും കുത്തേറ്റു

തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം.…

അമൃതയുമായി പിരിഞ്ഞോ, ഗോപി സുന്ദറിനൊപ്പമുള്ള ഹൂഡി ധരിച്ച യുവതിയാരാണ്? സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച

ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയതിനു പിന്നാലെ ഗോപി സുന്ദറിന് നേരെ സൈബർ ആക്രമണം ഉയർന്നിരുന്നു. എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന രീതിയിലാണ്. ഇത്തരം ചോദ്യങ്ങൾക്ക്…

ഫുഡ് വ്‌ളോഗര്‍ ജീവനൊടുക്കിയതിന് പിന്നില്‍ ആരോഗ്യപ്രശ്‌നങ്ങള്‍

കൊച്ചി: ഫുഡ് വ്ളോഗര്‍ പനങ്ങാട് മാടവന ഉദയത്തുംവാതില്‍ കിഴക്കേ കിഴവന വീട്ടില്‍ രാഹുല്‍ എന്‍. കുട്ടി(33) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍…

ഗാസയില്‍ ഹമാസിന് എതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍

ജെറുസലേം: ഗാസയില്‍ ഹമാസിന് എതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി…

സുരേഷ് ഇനിയും ജീവിക്കും; അവയവദാനത്തിലൂടെ 7 പേര്‍ക്ക് പുതിയ ജീവിതം നല്‍കി തിരുവനന്തപുരം സ്വദേശി

മരണാനന്തര അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് സുരേഷ് ലോകത്തോട് വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ.സുരേഷ് (37) എന്ന യുവാവിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആരോഗ്യവകുപ്പിന്‍റെ കെ…

ഗതാഗത നിയമലംഘനം: ​പിഴ അടയ്ക്കാത്തവർക്ക് എതിരെ കടുത്ത നടപടിയുമായി ​​ഗതാ​ഗത വകുപ്പ്: മാറ്റം ഡിസംബർ…

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ…

17 തവണ കുത്തി, ശരീരത്തിലൂടെ കാർ ഓടിച്ച് കയറ്റി; ഭർത്താവിന് ജീവപര്യന്തം തടവ്

കോട്ടയം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ശിക്ഷിച്ച് കോടതി. മൂന്ന് വർഷത്തിന് ശേഷമാണ് കോടതി വിധി പുറപ്പെടിവിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് യു എസിൽ വെച്ച് ഇരുപത്തിയേഴുകാരിയായ നഴ്സ് മെറിൻ ജോയി കൊല്ലപ്പെടുന്നത്. മെറിനെ…