കടത്തുവള്ളം മുങ്ങി: യാത്രക്കാർ നീന്തി രക്ഷപ്പെട്ടു
ആലപ്പുഴ: ആലപ്പുഴയിൽ കടത്തുവള്ളം മുങ്ങി. വയലാർ നാഗംകുളങ്ങരയിലാണ് സംഭവം. യാത്രക്കാർ എല്ലാവരും നീന്തി രക്ഷപ്പെട്ടു. വള്ളത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. പതിനൊന്നരയോടെയാണ് സംഭവം നടന്നത്. നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ്…