Kerala Weather Update|തീവ്ര ന്യുനമർദം: ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ…
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത.ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം. ചുഴലിക്കാറ്റായി…