സംസ്ഥാനത്തിന്റെ നഗരനയം ദിവസങ്ങൾക്കുള്ളിൽ രൂപീകരിക്കും: എം ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര നഗര നയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും…