Leading News Portal in Kerala
Browsing Category

Kerala

മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; പോലീസും ബോംബ് സ്ക്വാഡും പരിശോധന…

Last Updated:October 13, 2025 1:43 PM ISTതൃശൂർ കളക്ടറേറ്റിൽ ഇ മെയിൽ വഴിയാണ്  അജ്ഞാത സന്ദേശമെത്തിയത്മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം.  തൃശൂർ കളക്ടറേറ്റിൽ ഇ മെയിൽ വഴിയാണ്  അജ്ഞാത സന്ദേശമെത്തിയത്.ഭീഷണി സന്ദേശം…

കൊച്ചിയിലെ സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതായി പരാതി; ഭീഷണിയെ തുടർന്ന് സ്കൂളിന്…

Last Updated:October 13, 2025 1:48 PM ISTഹിജാബിന്റെ പേരിൽ ചില സംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നൽകിയതെന്നാണ് അധികൃതർ പറയുന്നത്ഹിജാബ് വിവാദംകൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ…

വരും തലമുറകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിടണമെന്ന്…

സിപിഎം നേതൃത്വം കൊടുക്കുന്ന ആർഎസ്എസ് മുന്നണിയിൽ നിന്ന് സിപിഐ പുറത്തുവരണമെന്ന് ജനീഷ് പറയുന്നു. യുഡിഎഫ് പക്ഷത്തേക്ക് സിപിഐ തിരികെ വന്നാൽ വിട്ടു വീഴ്ചകൾ ചെയ്തായാലും യുഡിഎഫ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐയുടെ ആർഎസ്എസ്…

മയക്കുമരുന്നു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആൻ്റണി രാജുവിന് വീണ്ടും തിരിച്ചടി|…

Last Updated:October 24, 2025 1:28 PM IST1989ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ കേസിലെ തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ…

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റു; ‌എസ്ഐടിയുടെ നിര്‍ണായക…

Last Updated:October 24, 2025 1:51 PM ISTചെന്നൈയില്‍ വച്ച് പാളികളിൽനിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽഉണ്ണികൃഷ്ണൻ പോറ്റിതിരുവനന്തപുരം:…

പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ| MV Govindan…

Last Updated:October 24, 2025 5:02 PM ISTവിവിധ പദ്ധതികളിൽ 8000 കോടി കേന്ദ്രം കേരളത്തിന് കിട്ടാനുണ്ട്. ഇത് സർക്കാരിന് കിട്ടേണ്ട പണമാണ്. നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും പണം സംസ്ഥാനത്ത് കിട്ടണംഎം വി ഗോവിന്ദൻതിരുവനന്തപുരം: ഇടതുപക്ഷനയം…

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയിൽ കൊച്ചി മേയറെ ക്ഷണിച്ചില്ല; ഒഴിവാക്കിയത് രാഷ്ട്രപതിയുടെ…

Last Updated:October 24, 2025 7:04 PM ISTകൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയർ എം അനിൽകുമാർനാലുദിവസത്തെ സന്ദർശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി മടങ്ങികൊച്ചിയിൽ നടന്ന…

ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം| Akhila Kerala Thanthri…

Last Updated:October 24, 2025 10:21 PM IST'തികച്ചും തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ച് ഒരു സമുദായത്തെ ഒട്ടാകെ നിരന്തരം പ്രതിക്കൂട്ടിലാക്കാനും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമുളള കുൽസിതശ്രമങ്ങൾ തീർത്തും അപലപനീയമാണ്'അഖില കേരള തന്ത്രി…

സിപിഐ വിട്ട മീനാങ്കൽ കുമാറും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു| Former CPI Leader Meenankal Kumar and…

Last Updated:October 24, 2025 9:56 PM ISTവരും ദിവസങ്ങളില്‍ കൂടുതല്‍ പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞുകെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഷാളണിയിച്ച്…

ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി| BJP Launches Day…

Last Updated:October 24, 2025 8:48 PM ISTകനത്ത മഴയും നനഞ്ഞാണ് നേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച വൈകിട്ടുവരെയാണ് സമരംബിജെപി ഉപരോധ സമരംതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിക്കുന്ന രാപ്പകൽ…