സുരേഷ് ഇനിയും ജീവിക്കും; അവയവദാനത്തിലൂടെ 7 പേര്‍ക്ക് പുതിയ ജീവിതം നല്‍കി തിരുവനന്തപുരം സ്വദേശി
മരണാനന്തര അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് സുരേഷ് ലോകത്തോട് വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ.സുരേഷ് (37) എന്ന യുവാവിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആരോഗ്യവകുപ്പിന്‍റെ കെ…