Leading News Portal in Kerala
Browsing Category

Kerala

പുനർജനി കേസ്: വി.ഡി സതീശന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ല; തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് |…

Last Updated:Jan 04, 2026 8:38 PM ISTപ്രളയബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് പുനർജനി വി ഡി സതീശൻപുനർജനി പദ്ധതിയുടെ മറവിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിദേശത്തുനിന്ന് പണം പിരിച്ചെന്ന ആരോപണത്തിൽ അദ്ദേഹം…

പ്രതിപക്ഷ നേതാവിന് എതിരെ വരുന്ന ഏത് ആക്രമണവും ചെറുക്കാൻ ഞാനും എൻ്റെ പ്രസ്ഥാനവും…

Last Updated:Jan 04, 2026 7:09 PM ISTഇടതുപക്ഷം വിട്ടതിന് പിന്നാലെ തനിക്കെതിരെ സംസ്ഥാനത്തുടനീളം നിരവധി കേസുകൾ ബോധപൂർവം രജിസ്റ്റർ ചെയ്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിപി വി അൻവർപ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പുനർജനി കേസിലെ അന്വേഷണത്തെ…

സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി മാങ്കൂട്ടത്തില്‍ കേസിലെ…

Last Updated:Jan 04, 2026 3:30 PM ISTഅതിജീവിതയ്ക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് നവംബർ 30-നാണ് രാഹുൽ ഈശ്വറെ പോലീസ് കസ്റ്റഡിയിലെടുത്തത്News18തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ…

ക്ഷേത്ര സ്വത്തുക്കളുടെ കൊള്ള; ക്ഷേത്ര ഭരണത്തിന് കാലാനുസൃതമായ കേന്ദ്ര നിയമം വേണം; ഭാരതീയ…

Last Updated:Jan 04, 2026 9:04 AM ISTരാഷ്ട്രീയ അധികാരം ഉപയോഗിച്ച് ദേവസ്വം ഭരണാധികാരികൾ ക്ഷേത്രസ്വത്ത് അപഹരിക്കാൻ ശ്രമിക്കുകയാണെന്നും ഭാരതീയ വിചാരകേന്ദ്രം ചൂണ്ടിക്കാട്ടി News18കോഴിക്കോട്: രാജ്യത്തെ ക്ഷേത്രഭരണം സുതാര്യവും…

‘നിയമപരമായി നിലനിൽക്കില്ല; രാഷ്ട്രീയപരമായി നേരിടും’; പുനർജ്ജനി കേസിൽ വിഡി സതീശൻ not…

Last Updated:Jan 04, 2026 2:02 PM ISTമാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുന്നിൽകണ്ടാണ് തനിക്കെതിരെ ഇത്തരമൊരു നീക്കമെന്നും വിഡി സതീശൻ പറഞ്ഞുNews18'പുനർജ്ജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ…

മൂവാറ്റുപുഴ കടാതി പള്ളിയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു One person died in…

Last Updated:Jan 04, 2026 11:29 AM ISTകൂടെയുണ്ടായിരുന്ന സഹായിക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റുപ്രതീകാത്മക ചിത്രംമൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കുള്ളകതിന…

പുനർജ്ജനി ഫണ്ട് ക്രമക്കേട്; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ Punarjani Fund…

Last Updated:Jan 04, 2026 11:52 AM ISTവിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിവി ഡി സതീശൻപ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ.വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട്…

സൗദി അറേബ്യയിലെ മദീനയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു; 3 കുട്ടികൾ…

Last Updated:Jan 04, 2026 10:37 AM ISTഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം പുല്ലുമായി പോയിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുNews18മദീന: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം…

‘സത്യസന്ധതയില്ല;കോടതിയുടെ സമയം നഷ്ടപ്പെടുത്തി’; മാധ്യമങ്ങള്‍ക്കെതിരായ കേസില്‍…

Last Updated:Jan 04, 2026 9:32 AM ISTമുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ വാർത്താ ലിങ്കുകളും പുനഃസ്ഥാപിക്കാൻ കോടതി ഗൂഗിളിന് നിർദേശം നൽകിപ്രതീകാത്മക ചിത്രംമാധ്യമങ്ങള്‍ക്കെതിരായ കേസില്‍ റിപ്പോര്‍ട്ടര്‍…

ശബരിമല കൊള്ളയടിക്കുന്നതില്‍ സിപിഎം കോൺഗ്രസ് സഹകരണം; ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കുമെന്ന്…

Last Updated:Jan 04, 2026 8:14 AM ISTബിജെപിയെ ഭരണത്തിൽ നിന്നും മാറ്റിനിർത്താൻ ഇരുമുന്നണികളും പരസ്പര സഹകരണത്തോടെ ഇൻഡി മുന്നണിയായാണ് മത്സരിച്ചതെന്നും എം ടി രമേഷ് പറഞ്ഞു News18തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍…