Leading News Portal in Kerala
Browsing Category

Kerala

Kerala Weather Update| ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; കേരളത്തിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ…

13/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം14/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്15/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം16/10/2025 & 17/10/2025 : തിരുവനന്തപുരം,…

യുഡിഎഫുമായി സഹകരിക്കാൻ സി കെ ജാനു; കോൺഗ്രസിലെ ഒരു വിഭാഗത്തിന് വിയോജിപ്പ്| CK Janu to Ally with UDF…

Last Updated:October 13, 2025 2:49 PM ISTമുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം നിലപാടെടുത്തപ്പോൾ, പുറത്തുനിന്ന് സഹകരിപ്പിച്ചാൽ മതിയെന്നാണ് മറുവിഭാഗം പറയുന്നത്സി കെ ജാനുതിരുവനന്തപുരം: യുഡിഎഫുമായി സഹകരിക്കാൻ സി കെ ജാനുവിന്റെ ജനാധിപത്യ…

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു | Kottayam…

Last Updated:October 13, 2025 3:07 PM ISTജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്News18കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു മരിച്ച ബിന്ദുവിന്റെ മകൻ നവനീത്…

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ | O.J Janeesh is the new Youth Congress President |…

Last Updated:October 13, 2025 5:42 PM ISTകെ.എം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിമാരായും തീരുമാനിച്ചുNews18തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ.ജനീഷിനെ പ്രഖ്യാപിച്ചു. ബിനു ചുള്ളിയിലാണ് വർക്കിംഗ്…

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ അധ്യാപകർ വിലക്കിയ സ്കൂളിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി |…

Last Updated:October 13, 2025 6:06 PM ISTഹിജാബ് പ്രശ്നത്തെ തുടർന്ന് സ്കൂൾ രണ്ടു ദിവസമായി അ‌ടച്ചിരിക്കുകയാണ്ഹിജാബ് വിവാദംകൊച്ചി: ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് പൊലീസ്…

‘നവകേരള വികസനം ലക്ഷ്യം’; വീടുകളിലെത്തി നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്ന് മുഖ്യമന്ത്രി…

Last Updated:October 13, 2025 6:50 PM ISTഎല്ലാ കുടുംബങ്ങളിൽ നിന്നും അനുഭവങ്ങളും അഭിപ്രായം അടക്കം തേടുവാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി News18തിരുവനന്തപുരം: നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്താന്‍ സിറ്റിസൺസ്…

‘ഇ ഡി സമൻസ് കിട്ടിയിട്ടില്ല; മക്കൾ ദുഷ്പേര് ഉണ്ടാക്കിയിട്ടില്ല’: മുഖ്യമന്ത്രി പിണറായി…

Last Updated:October 13, 2025 7:25 PM ISTഅഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ഭരണത്തിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുNews18തിരുവനന്തപുരം: മകൻ വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…

ആർ എസ് എസിനെതിരായ ആരോപണങ്ങളിലും അനന്തു അജിയുടെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് RSS പരാതി നൽകി |…

Last Updated:October 13, 2025 8:22 PM ISTവര്‍ഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റെ കുടുംബമെന്നും ആർ എസ് എസ് കോട്ടയം വിഭാ​ഗ് വ്യക്തമാക്കിNews18കോട്ടയം: പൊന്‍കുന്നം എലിക്കുളത്തെ സ്വയംസേവകനായിരുന്ന അനന്തുവിന്റെ…

‘അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?’ ഹിജാബ് വിവാദത്തിൽ…

Last Updated:October 13, 2025 9:48 PM ISTഹിജാബ് ധരിച്ചതിന് സ്കൂളിൽ നിന്നും മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നത്News18തൃശൂര്‍: പള്ളുരുത്തിയിലെ സെന്റ് റീത്താസ് സുകൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി…

‘ജനലിലൂടെ അമ്മ ഉരുളകളാക്കി തന്ന ചോറുകഴിക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി’: രമേശ്…

Last Updated:October 23, 2025 10:06 PM ISTഅമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാന്‍ ഉണരാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളാകുന്നു എന്നു പറഞ്ഞാണ് രമേശ് ചെന്നിത്തലയുടെ കുറിപ്പ് ആരംഭിക്കുന്നത്News18തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ്…