Leading News Portal in Kerala
Browsing Category

Kerala

രാഷ്ട്രപതിയുടെ ശബരിമല ദർശനം ആചാരലംഘനമെന്ന് ആലത്തൂർ ഡിവൈഎസ്പി | Kerala

Last Updated:October 23, 2025 9:12 AM ISTരാഷ്ട്രപതിയുടെ ശബരിമല ദർശനം വിമർശിച്ച് ആലത്തൂർ ഡിവൈഎസ്‌പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനംരാഷ്ട്രപതിയുടെ ശബരിമല ദർശനം വിമർശിച്ച് ഡിവൈഎസ്‌പിയുടെ വാട്സാപ്പ്…

കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും |…

Last Updated:October 23, 2025 8:26 AM ISTരാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം, ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം2023ലെ 'കേരളീയം' പരിപാടിയിൽ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽഅതിദരിദ്രർ…

സ്വ‍ർണക്കൊള്ള കേസ്; മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു | Kerala

Last Updated:October 23, 2025 7:29 AM ISTകേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. ചോദ്യം ചെയ്യുന്നതിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതായി റിപ്പോർട്ട്മുരാരി ബാബുശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മുൻ…

ഗുരുവായൂർ ഗോകുൽ ചരിഞ്ഞു; പാപ്പാന്മാരുടെ ക്രൂരമർദനത്തെ തുടർന്നെന്ന് ആരോപണം| Guruvayur Elephant Gokul…

Last Updated:October 14, 2025 8:31 AM ISTവനം വകുപ്പിലെ ഐഎഫ്എസ് റാങ്കുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ആനപ്രേമി സംഘംഗുരുവായൂർ ഗോകുൽ (Image: Facebook)ഗുരുവായൂർ‌ ദേവസ്വത്തിന്റെ കൊമ്പൻ ഗുരുവായൂർ ഗോകുൽ (33) ചരിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക്…

‘ഞാനൊരു ക്രിസ്ത്യാനിയായതാണോ പ്രശ്‌നം എന്ന് പറയേണ്ടത് നേതൃത്വമാണ്’; യൂത്ത് കോൺഗ്രസ്…

Last Updated:October 14, 2025 12:34 PM IST'തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ്…

മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു| Former Kunnamkulam MLA and CPM Leader…

Last Updated:October 14, 2025 1:27 PM IST2006ലും 2011ലും കുന്നംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭയിലെത്തി.ബാബു എം പാലിശ്ശേരിതൃശൂർ: കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 66 വയസായിരുന്നു. പാർക്കിൻസൺസ്…

‘കേരളത്തിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമല്ലോ’; അബിൻ വർക്കിക്ക് മറുപടിയുമായി…

Last Updated:October 14, 2025 1:44 PM ISTയൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായി തുടരാനാണ് ആഗ്രഹമെന്നും സംസ്ഥാന തലത്തിൽ തുടരാൻ അനുവദിക്കണമെന്നും അബിൻ വർക്കി അതൃപ്തി പരസ്യമാക്കി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുസണ്ണി ജോസഫ്, അബിൻ…

55 വർഷത്തിനുശേഷം ബഷീർ മാഷും ഹസീന ടീച്ചറും വീണ്ടും വിവാഹിതരായി| A Teacher couple remarries after 55…

Last Updated:October 14, 2025 2:20 PM ISTആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പയ്യനടം അഭയത്തിൽ സുജീവനം ബഷീറും കെടിഎം ഹൈസ്കൂൾ റിട്ട. അധ്യാപികയായ ഹസീനയും ദാമ്പത്യ ജീവിതം തുടങ്ങിയത് 55 വർഷം മുൻപായിരുന്നു. എന്നാൽ ഈ വിവാഹത്തിന് പള്ളിയിലോ…

Kerala Weather Update| ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത…

മഞ്ഞ (Yellow) അലർട്ട്14/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ15/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം16/10/2025 & 17/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

കൊച്ചി ഹിജാബ് വിവാദം: സ്കൂളിന്റെ നിയമാവലി പാലിച്ച് വരാൻ തയാറെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി …

Last Updated:October 14, 2025 4:23 PM ISTസംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച സ്കൂളിന് ഹൈക്കോടതി നിർദേശിച്ച പ്രകാരം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നുNews18കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ്…