ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഹെലിപാഡിൻ്റെ കോൺക്രീറ്റിൽ പുതഞ്ഞു | Kerala
തുടർന്ന് പോലീസും ഫയർ ഫോഴ്സും ചേർന്ന് തള്ളി മാറ്റി. ഇന്നലെയാണ് ഹെലിപാഡ് കോൺക്രീറ്റ് ചെയ്തത്. പൊലീസ് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രമാടത്തും നിലക്കലും നിന്നും മാധ്യമപ്രവർത്തകരെ ഒഴിപ്പിച്ചു.പ്രമാടത്ത്…