Leading News Portal in Kerala
Browsing Category

Kerala

വി.എ. സക്കീർ ഹുസൈൻ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധി | V.A. Zakir Hussain State…

Last Updated:October 14, 2025 10:22 PM IST2020-ൽ വി.എ. സക്കീർ ഹുസൈനെ സി.പി.എം. കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നുNews18എറണാകുളം: വി. എ. സക്കീർ ഹുസൈനെ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധിയായി എതിരില്ലാതെ…

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അജിയുടെ മരണം; എൻ എം എന്നയാളെ പൊലീസ് പ്രതി ചേർത്തു | RSS worker Anandu Aji…

Last Updated:October 14, 2025 10:25 PM ISTഅനന്തുവിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്News18തിരുവനന്തപുരം: ആർ എസ് എസ് പ്രവർത്തകൻ അനന്ദു അജിയുടെ മരണത്തിൽ എൻ. എം എന്നയാളെ പ്രതി ചേർത്ത് പൊലീസ്. അനന്തുവിന്റെ…

Kerala Weather Update: കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 6…

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ|President Draupadi…

Last Updated:October 21, 2025 8:59 AM ISTസന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമലയിൽ തീർഥാടകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിNews18തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന്…

Kerala Weather Update| വരുന്നത് അതിതീവ്ര മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്|kerala weather update today…

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…

NORKA | നോർക്ക കെയർ ആപ്പ്; ഇനി പ്രവാസി ആരോഗ്യ ഇൻഷുറൻസ് എൻറോൾമെന്റ് സുഗമമാകും | NORKA care app…

Last Updated:October 15, 2025 10:37 AM ISTനവംബർ 1 മുതൽ പ്രവാസി മലയാളികൾക്ക് നോർക്ക കെയറിന്റെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുംനോർക്ക റൂട്ട്സ്പ്രവാസി മലയാളികൾക്കായി (NRKs) നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ്…

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അജിയുടെ മരണം; കുറിപ്പിലെ ‘എൻഎം’ ആരെന്ന് പോലീസ് കണ്ടെത്തി|rss…

Last Updated:October 15, 2025 11:03 AM ISTകേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനുമുമ്പ് വിശദമായ അന്വേഷണം ആവശ്യമാണെന്ന് കമ്മീഷണർ വ്യക്തമാക്കിNews18തിരുവനന്തപുരം: ആർ.എസ്.എസ്. ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണമുയർത്തി ജീവനൊടുക്കിയ…

പണി പാലുംവെള്ളത്തിൽ; പറഞ്ഞതിൽ പകുതി പാൽ മാത്രം കിട്ടിയ പശുവിനെ വാങ്ങിയ ആൾക്ക് 92,000 രൂപ…

Last Updated:October 20, 2025 12:01 PM ISTഗർഭിണിയായ പശുവിനെ ബ്രോക്കർ മുഖേന 56,000 രൂപ നൽകിയാണ് യുവാവ് വാങ്ങിയത്News18കൊല്ലം: പ്രതിദിനം ലഭിക്കുമെന്ന് ഉറപ്പുനൽകിയ പാലിന്റെ പകുതി അളവ് മാത്രം ലഭിച്ചതിനെ തുടർന്ന് പശുവിനെ വാങ്ങിയ ആൾക്ക് 92,000…

അമീബിക് മസ്തിഷ്ക ജ്വരം; പ്രശ്നം മാലിന്യം വലിച്ചെറിയുന്നതാണെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ | Dr. Harris…

Last Updated:October 20, 2025 12:03 PM ISTതൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ലെന്നും ഡോ.ഹാരിസ് കുറിച്ചുNews18തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണം മാലിന്യം…

പിതാവിനൊപ്പം സഞ്ചരിക്കവേ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് 12 വയസുകാരൻ മരിച്ചു|12 year old died…

Last Updated:October 20, 2025 1:15 PM ISTബൈക്കിനു പിന്നിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുNews18ആലപ്പുഴ: തുറവൂരിൽ സ്വകാര്യ ബസിടിച്ച് 12 വയസ്സുകാരൻ മരിച്ചു. വയലാർ സ്വദേശി നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്.…