അമൃതയുമായി പിരിഞ്ഞോ, ഗോപി സുന്ദറിനൊപ്പമുള്ള ഹൂഡി ധരിച്ച യുവതിയാരാണ്? സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച
ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയതിനു പിന്നാലെ ഗോപി സുന്ദറിന് നേരെ സൈബർ ആക്രമണം ഉയർന്നിരുന്നു. എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന രീതിയിലാണ്. ഇത്തരം ചോദ്യങ്ങൾക്ക്…