Leading News Portal in Kerala
Browsing Category

Kerala

തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ ഏഴ് വിദ്യാർഥികളും രണ്ട് അധ്യാപകരും…

Last Updated:October 15, 2025 2:55 PM ISTശ്വാസംമുട്ടൽ അനുഭവപ്പെട്ടവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിതിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി അധ്യാപകർക്കും സഹപാഠികൾക്കും നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. തിരുവനന്തപുരം കല്ലിയൂർ പുന്നമൂട്…

ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണമെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാദം തള്ളി ഫരീദാബാദ്…

Last Updated:October 15, 2025 3:13 PM ISTസംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് സഭയുടെ രീതിയെന്നും അനാവശ്യ ഭീതി പരത്തേണ്ട കാര്യമില്ലെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞുNews18ന്യൂഡൽഹി:…

ഹിജാബ് വിവാദം: ‘ഡിഡിഇ റിപ്പോർട്ട് സത്യവിരുദ്ധം; മന്ത്രിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ…

Last Updated:October 15, 2025 4:21 PM ISTസ്കൂള്‍ മാനേജ്മെന്‍റിന്‍റെ കൈയിൽ എല്ലാ തെളിവുകളുമുണ്ടെന്നും പ്രിൻസിപ്പൽപള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ…

ശബരിമല സ്വര്‍ണപ്പാളി മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം Sandeep…

Last Updated:October 15, 2025 5:04 PM ISTകേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷത്തെ…

രാഷ്ട്രപതിയുടെ കേരള സന്ദർശനം: ശബരിമല, ശിവഗിരി ഉൾപ്പെടെ നാല് ദിവസത്തെ പരിപാടികൾ | President draupadi…

Last Updated:October 15, 2025 5:11 PM ISTനേരത്തെ തന്നെ ശബരിമല സന്ദർശിക്കുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചിരുന്നുNews18തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നാല് ദിവസത്തെ കേരള സന്ദർശനം നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്നെ…

ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അപകടത്തിൽ മരിച്ചു | Girl dies…

Last Updated:October 15, 2025 6:21 PM ISTഅപകടത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു News18കാസര്‍കോട്: വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചതിനെ പെൺകുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തിൽപ്പെട്ട്…

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതായി കോൺഗ്രസ്…

Last Updated:October 19, 2025 9:45 PM ISTജോസ് ഫ്രാങ്ക്ലിൻ പീഡിപ്പിച്ചതായി ജീവനൊടുക്കിയ വീട്ടമ്മയുടെ കുറിപ്പ് പുറത്ത് വന്നതിൻ്റെ പിന്നാലെയാണ് സസ്പെൻഷൻNews18തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ…

കൊല്ലത്ത് വായ്പ കുടിശ്ശിക അന്വേഷിക്കാനെത്തിയ എസ്ബിഐ ജീവനക്കാരിയെ കടം എടുത്തയാളുടെ മകൻ മർദിച്ചു SBI…

Last Updated:October 15, 2025 7:01 PM ISTനടപടി ക്രമങ്ങൾ സംസാരിച്ചു നിന്നപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നുവായ്പ കുടിശ്ശിക അന്വേഷിക്കാൻ എത്തിയ എസ്ബിഐ ജീവനക്കാരിയെ കടം എടുത്തയാളുടെ മകൻ മർദിച്ചു.  …

യാത്രക്കാരൻ അബോധാവസ്ഥയിൽ; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് | Saudi…

Last Updated:October 19, 2025 8:01 PM ISTജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോകുകയായിരുന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്News18തിരുവനന്തപുരം: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മദീനയിലേക്കുള്ള സൗദി എയർലൈൻസ് വിമാനം…

അനന്തു അജിയുടെ മരണമൊഴി വീഡിയോ പുറത്ത് Sexual harassment in RSS shakha Ananthu Ajis…

Last Updated:October 15, 2025 9:42 PM ISTഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്News18ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണമുയർത്തി ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശി അനന്തു അജിയുടെ…