ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 7 ജില്ലകളിൽ നിന്ന് 16,505 ലിറ്റർ വ്യാജ വെളിച്ചെണ്ണ…
Last Updated:August 13, 2025 6:47 AM ISTഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയിൽ നിന്നാണ്വിവിധ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡ്തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന…